You Searched For "ആനന്ദ് കുമാര്‍"

അനന്തു കൃഷ്ണന് 21 ബാങ്ക് അക്കൗണ്ടുകള്‍;  548 കോടി സ്ഥാപനത്തിന്റെ പേരിലെത്തി;  ഇരുചക്രവാഹനത്തിനായി 143 കോടി;  അക്കൗണ്ടില്‍ അവശേഷിക്കുന്നത് നാല് കോടി മാത്രവും; തട്ടിപ്പു പണം കൈപ്പറ്റിയത് ആരൊക്കെ? സീഡ് സൊസൈറ്റി ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി ഇ ഡിയും കളത്തില്‍; ആനന്ദകുമാറിനെതിരെ മൊഴി
തട്ടിപ്പിന്റെ ഉറവിടമായ നാഷണല്‍ എന്‍ജിയോസ് കോണ്‍ഫെഡറേഷന്‍ സായ്ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ബുദ്ധി; 200 കോടിയുടെ തട്ടിപ്പിന് സ്ഥിരീകരണം; പാതിവിലയിലെ മുഖ്യ സൂത്രധാരന്‍ ആനന്ദ്കുമാര്‍ തന്നെ; വിമന്‍ ഓണ്‍ വീല്‍സ് അതിബുദ്ധിയില്‍ പിറന്ന സാമ്പത്തിക തട്ടിപ്പ്
പകുതിവിലത്തട്ടിപ്പില്‍ കോഴിക്കോട് ജില്ലയില്‍നിന്ന് നഷ്മായത് 20 കോടി; ഇരകളായത് അയ്യായിരത്തിലേറെ പേര്‍; ഇവരില്‍ ഏറെയും സ്‌കൂട്ടറിനും തയ്യല്‍മെഷീനുമായ പണമടച്ച വീട്ടമ്മമാരായ സാധാരണ സ്ത്രീകള്‍; ജനശ്രീ മിഷന്റെ പേരിലും പരാതി; അനുന്തുകൃഷ്ണന്‍ കൊള്ളയടിച്ചത് മലബാറിലെ പാവങ്ങളെ
സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റിട്ട ജസ്റ്റീസിനെ തട്ടിപ്പു കേസില്‍ പ്രതിയാക്കിയത് ഗൂഡാലോചനയോ? മുനമ്പം കമ്മീഷനെ നയിക്കുന്ന മുന്‍ ജഡ്ജിയുടെ പരിഭവം ഗൗരവത്തില്‍ എടുക്കാന്‍ പിണറായി; പണം കൈപ്പറ്റിയതിന് തെളിവില്ലെങ്കില്‍ റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരെ പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കും; പോലീസ് ഉത്തരവാദിത്തമില്ലായ്മ കാട്ടിയോ?
കണ്ണൂരില്‍ സ്‌കൂട്ടറിന് പണമടച്ചവരുടെ യോഗത്തില്‍ വനിതാ നേതാവും പങ്കെടുത്തു; 2024 ഒക്ടോബറില്‍ അനന്തുകൃഷ്ണനൊപ്പം കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലും എത്തി; വക്കീല്‍ ഫീസ് വാദം പൊളിച്ച് ലാലി വിന്‍സന്റിനെ അകത്തിടാന്‍ പോലീസ് നീക്കം; എഎന്‍ആറും നിരീക്ഷണത്തില്‍; അനന്ദ് കുമാറും സംശയത്തില്‍ തന്നെ; പാതിവില തട്ടിപ്പില്‍ വിഐപികള്‍ അകത്താകുമോ?